കൊട്ടാരക്കര: സമഗ്രശിക്ഷ കേരളം കൊല്ലം, ബി.ആർ.സി കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ സർഗകൈരളി ഏകദിന സാംസ്കാരിക ശിൽപശാല സംഘടിപ്പിച്ചു. കൊട്ടാരക്കര ജി.ജി.വി.എച്ച്.എസ്.എസിൽ നഗരസഭ ചെയർമാൻ എ. ഷാജു ശിൽപശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷതവഹിച്ചു. ബാലികാദിന ചിത്രരചന മത്സരത്തിലെ വിജയികൾക്ക് കൊട്ടാരക്കര ഡി.ഇ.ഒ സുരേഷ്ബാബു സമ്മാനങ്ങൾ വിതരണംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബി. സുമ, ഡയറ്റ് ഫാക്കൽറ്റി ജി.എസ്. ദിലീപ്കുമാർ, നഗരസഭ കൗൺസിലർ വനജ രാജീവ്, കൊട്ടാരക്കര ബി.പി.സി കിഷോർ കെ. കൊച്ചയ്യം, സി.ആർ.സി.സി ബി. ഹരി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് രാവിലെ 10 മുതല്‍ 2.30 വരെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടത്തും. വോട്ടെണ്ണല്‍ മൂന്നുമണിക്ക് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.