സംസ്ഥാന സീനിയർ ഹോക്കി; തൃശൂരിന് കിരീടം

(....kc+kw+ke....ചിത്രം) കൊല്ലം: കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏഴാമത് സംസ്ഥാന സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ തൃശൂർ ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്​ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. കോഴിക്കോടിനെ പരാജയപ്പെടുത്തി മലപ്പുറം മൂന്നാംസ്ഥാനം നേടി. (3-1). കൊല്ലം സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് സമ്മാനദാനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.