കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിലാളികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ നാഷനൽ ജനതാദളിന്‍റെ ആഭിമുഖ്യത്തിൽ, ശനിയാഴ്ച രാവിലെ 10ന് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കൊട്ടാരക്കര ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് ജോർജ് കരവാളൂർ അധ്യക്ഷത വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കൊട്ടാരക്കര, സൂര്യശ്രീ, വിഷ്ണുമോഹൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.