പോത്തുകുട്ടി വിതരണം

കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്‍ ഉദ്​ഘാടനം ചെയ്തു. വികസനകാര്യസ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ഷിബുദ്ദീന്‍, ഷംനാദ്, ഡോ.ബെന്നി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.