ഏകദിന ശിൽപശാല

കുണ്ടറ: സമഗ്രശിക്ഷ കേരളയും കുണ്ടറ ബി.ആര്‍.സി.യും ചേർന്ന് പെരുമ്പുഴ ഗവ.എല്‍.പി.സ്‌കൂളില്‍ നടത്തിയ സര്‍ഗകൈരളി ഏകദിന ശില്‍പശാല പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് റജി കല്ലന്‍വിള അധ്യക്ഷത വഹിച്ചു. ഡി.പി.സി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, എ.ഇ.ഒ.എല്‍.രമ, ഗീതാമുരളീധരന്‍, ഫാറൂക്ക്‌ നിസാര്‍, കെ.അനില്‍കുമാര്‍, ജയകുമാരി, ജി.കെ. ഹരികുമാര്‍, സബീന, എല്‍.വി.അനിത, കലാ എന്‍.വി.നായര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: കുണ്ടറ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സർഗ കൈരളി ശിൽപശാലയിൽ അവതരിപ്പിച്ച കഥകളിയും സീതകളിയും -കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.