കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ലോഗോ പ്രകാശനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് നിയമസഭ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്യുക. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും കേരള കലാമണ്ഡലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി. മനോജ് എന്നിവര്‍ അംഗങ്ങളായ സമിതി നേതൃത്വം നല്‍കി ചിത്രകാരനും തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രൊഫസറുമായ അന്‍സാര്‍ മംഗലത്തോപ്പാണ് ലോഗോ രൂപകല്‍പന ചെയ്തത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രി ഡോ. ആര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.