കുണ്ടറ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്കെതിരെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി നടത്തിയ കൊലവിളിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കേരളപുരം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് പി. നിസാമുദീൻ, പഞ്ചായത്തംഗം വി. നൗഫൽ, എം.പി. രാധാകൃഷ്ണൻ നായർ, ബി. ജ്യോതിർ നിവാസ്, പെരിനാട് മുരളി, എസ്. സലാഹുദീൻ, ബി. പത്മകുമാർ, രാജു കല്ലൻവിള, എസ്. സിദ്ദീഖ്, എ. അനീസ്, സുരേഷ്, സുനിൽലാൽ, ഷൈരജ്, രാജീവ്, അനിൽകുമാർ, ഉദയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.