ഓയൂർ: കെ.എസ്.എസ്.പി.യു വെളിയം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കുടവട്ടൂർ വിശ്വൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. കെ. തോമസ്, രക്ഷാധികാരി കെ. രാജൻ,എ. സുധീന്ദ്രൻ, എൻ. രാജശേഖരൻ ഉണ്ണിത്താൻ, എസ്. വിജയകുമാരി, കെ. ശശിധരൻ, പി .രാമചന്ദ്രൻ, വിലാസിനി ദിലീപ്, എസ്. ശശിധരൻ, സി. പ്രസന്നകുമാരി, എസ് .ശരത്ചന്ദ്രനാചാരി, പി. ചന്ദ്രബാബു , ആർ. സത്യരാജൻ നായർ എന്നിവർ സംസാരിച്ചു. മുതിർന്ന പെൻഷൻകാരായ വാസിനി ടീച്ചർ, ഭാസ്കരൻ, ചന്ദ്രശേഖരപിള്ള എന്നിവരെ ആദരിച്ചു. ഭാരവാഹികളായി കുടവട്ടൂർ വിശ്വൻ(പ്രസി.), പി. ചന്ദ്രബാബു (സെക്ര.), സി. മുരളീധരൻ പിള്ള (ട്രഷ.) എം. സൈനുലാബ്ദീൻ(സാംസ്കാരിക സമിതി കൺവീനർ) എസ്. വിജയകുമാരി (വനിത വേദി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.