എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്​തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

ഓച്ചിറ: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്​തെന്ന പരാതിയിൽ യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. ക്ലാപ്പന വടക്ക് ആലുംപീടിക ഗായത്രിയിൽ മനു ആണ് (32) അറസ്റ്റിലായത്. കുട്ടിയുടെ മാതാവുമായി ലോഡ്ജിലെത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ്​ കേസ്​. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.