ഐ.എൻ.ടി.യു.സി സംയുക്ത യോഗം

കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി സംയുക്തയോഗം റീജനൽ പ്രസിഡന്‍റ്​ ചിറ്റൂമൂല നാസർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മോട്ടോർ വർക്കേഴ്സ് യൂനിയൻ, ഫിഷ് ആൻഡ്​ മീറ്റ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്‍റ്​ തട്ടാരേത്ത് രവി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഷിഹാബുദീൻ തൊടിയൂർ, കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്‍റ്​ ദിലീപ് കളരിക്കമണ്ണേൽ, ശിവരാജൻ, പന്മന തുളസി, ടി. ബീന, അനിൽ ചവറ, അനൂപ് കുന്നത്തൂർ, താഹ വടക്കേക്കര, ഹസൻകുഞ്ഞ് ക്ലാപ്പന, ബാബു ആലുംപീടിക എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.