അന്താരാഷ്ട്ര വനിതാ ദിനം

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളജിൽ സൻെറർ ഫോർ വിമൻസ് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്​ നടത്തിയ സെമിനാർ ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡൻറ് സുമാ ലാൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ബീന അധ്യക്ഷത വഹിച്ചു. പ്രഫ. സന്ധ്യ സി. വിദ്യാധരൻ, ആർ. ശ്രീജ, ഷാഹിന, പ്രഫ.എച്ച് .ജി ശ്രീലക്ഷ്മി, ഡോ.എസ്. ജയന്തി, എസ്. സബീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.