കണ്ണനല്ലൂർ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ വനിതാദിനം ആചരിച്ചു. കാവ്യ സല്ലാപം കവി കുടിക്കോട് വിശ്വൻ ഉദ്ഘാടനം ചെയ്തു. കവി രാമാനുജൻ തമ്പി അധ്യക്ഷത വഹിച്ചു. വനിതാദിനാചരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബി. യശോദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബി.യശോദ അധ്യക്ഷത വഹിച്ചു. ഹിൽസ ഷില, രശ്മി ദേവി, ദേവി പ്രസാദ് ശേഖർ, സി.വി. പ്രസന്നകുമാർ, കൃഷ്ണ ഗോപാലൻ, പോൾ രാജ് പൂയ്യപ്പള്ളി, മണിലാൽ, ശശികുമാർ, ഹരികുമാർ, വിഷ്ണപ്രിയ, അഡ്വ. ഫേബ സുദർശനൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.