വനിതാ ദിനാചരണം

കുണ്ടറ: മുളവനയിൽ കോൺഗ്രസ് സംഘടിപ്പിച്ച വനിതാ ദിനാചരണവും ആദരിക്കലും ഡി.സി.സി പ്രസഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എം. മിനി അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ വനിതകളെ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, ആന്‍റണി ജോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബു രാജൻ, ജി. വിനോദ്കുമാർ, കുണ്ടറ സുബ്രഹ്മണ്യം സി.പി. മന്മദൻ നായർ, അനിൽകുമാർ, ഡോ.എസ്.സി.അനിൽ രാജ്, ഗ്രേസി ഷാജി, രാജശ്രീ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.