ബോധവത്കരണ സെമിനാർ

ശാസ്താംകോട്ട: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട ജൂനിയർ ചേംമ്പേറിന്‍റെ ആഭിമുഖ്യത്തിൽ ഇടക്കാട് ഗവ.യു.പി.എസിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി. ജെ.സി.ഐ സെനെറ്റർ നൈസ് സൂസൺ പോൾ ഉദ്​ഘാടനം ചെയ്തു. ശ്രുതി ലക്ഷ്മി ക്ലാസ് നയിച്ചു. റോണിമോൾ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.