സിഗ്നേച്ചർ കാമ്പയിൽ

ശാസ്താംകോട്ട: അന്തർദേശീയ വനിത ദിനത്തിൽ വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ വിദ്യാർഥികളും വനിത ജീവനക്കാരും സിഗനേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ റ്റി.കെ. രവീന്ദ്രനാഥ്‌, വൈസ് പ്രിൻസിപ്പൽ യാസിർഖാൻ, കിരൺ ക്രിസ്റ്റോഫർ, അധ്യാപകരായ സാലിം, അമൃത പ്രകാശ്, പ്രിയമോൾ, മാധുരി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.