ചെസ് ടൂർണമെന്‍റ്

ശാസ്താംകോട്ട: വൈസ് മെൻ ഇന്‍റർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജൻ പടിഞ്ഞാറെ കല്ലട ഗ്രീൻ സിറ്റി വൈസ് മെൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ അഖില കേരള ​ നടത്തി. റീജനൽ ഡയറക്ടർ ജോൺസൻ കെ. സക്കറിയ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് കെ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം അഖിലേന്ത്യ അസി. സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ ജേക്കബ് മാത്യു കുരാക്കാരൻ സമ്മാനവിതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.