ചിത്രം - കൊല്ലം: യുനൈറ്റഡ് മര്‍ച്ചന്‍റ്സ് ചേംബര്‍ ജില്ല ജി.എസ്.ടി ആസ്ഥാന മന്ദിരങ്ങള്‍ക്ക് മുന്നില്‍ നടത്തി. ജില്ല സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ജി.എസ്.ടി കൊല്ലം ജോയന്‍റ് കമീഷണര്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി നിജാംബഷി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് ചെയര്‍മാന്‍ എച്ച്. സലിം അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ആസ്റ്റിൻ ബെന്നന്‍, എസ്. രാജു, കെ. സരസചന്ദ്രന്‍പിള്ള, ഡി. മുരളീധരന്‍, ഷിഹാന്‍ബഷി, നുജൂം കിച്ചന്‍ഗാലക്‌സി, ഷാജഹാന്‍ പടിപ്പുര, കെ. ഐസക്കുട്ടി, എം.ഇ. ഷെജി, എസ്. വിജയന്‍, നൗഷാദ് പാരിപ്പള്ളി, ബാബുക്കുട്ടന്‍പിള്ള, എം. സിദ്ദീക്ക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.