ഏലായിലേക്കുള്ള വഴിയടച്ച് പണ കോരിയതായി പരാതി

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ കുഴയ്ക്കാട്ടു ഏലയിലെ നെൽപാടങ്ങളിലേക്കുള്ള വഴിയടച്ച് സ്വകാര്യ വ്യക്തി വയലിൽ പണ കോരിയതിനെതിരെ പരാതിയുമായി കർഷകർ. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ കൊട്ടറയിലെ കർഷകർ കൃഷി വകുപ്പിനും പഞ്ചായത്തിനും ഉൾപ്പെടെ പരാതി നൽകി. പടം: പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ കുഴയ്ക്കാട്ടു ഏലായിലെ നെൽപാടങ്ങളിലേക്കുള്ള വഴി പണ കോരി അടച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.