(ചിത്രം) പരവൂർ: െപാലീസ് സ്റ്റേഷനിൽ പുതുതായി നിർമിച്ച ലോവർ സബോഡിനേറ്റ് ക്വാർട്ടേഴ്സിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ. സോമപ്രസാദ് എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, അഡീഷനൽ എസ്.പി ജോസി ചെറിയാൻ, ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ, പരവൂർ ഇൻസ്പെക്ടർ എ. നിസാർ, നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, വാർഡ് കൗൺസിലർ എസ്. ശ്രീലാൽ, കെ.പി.എ സംസ്ഥാന പ്രസിഡൻറ് എസ്.ആർ. ഷിനോദാസ്, ജില്ല സെക്രട്ടറി എസ്. ഷഹീർ, കെ.പി.ഒ.എ ജില്ല സെക്രട്ടറി എം. ബദറുദീൻ എന്നിവർ സംസാരിച്ചു. യുവതിയെയും മാതാവിെനയും ആക്രമിച്ചയാൾ പിടിയിൽ അഞ്ചാലുംമൂട്: യുവതിെയയും മാതാവിെനയും ആക്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ മതിലിൽ പുന്തലവീട്ടിൽ സന്തോഷ്ബാബു (36) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ് ആക്രമണത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.