കൊല്ലം: ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അനുശോചിച്ചു. വിവിധ മുസ്‌ലിം സംഘടനകളുടെ ഐക്യത്തിനും പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയർച്ചക്കും വേണ്ടി പ്രവർത്തിച്ച ധിഷണാശാലിയും കർമധീരനുമായ നേതാവിനെയാണ് നഷ്ടമായതെന്ന് ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജുദ്ദീനും സെക്രട്ടറി ഡോ.ടി.ഇ. അയ്യൂബ്ഖാനും പറഞ്ഞു. പരിപാടികൾ ഇന്ന് (08-03) ഹൈസ്കൂൾ ജങ്ഷൻ സി.ഐ.ടി.യു ഹാൾ: കുടുംബശ്രീ ജില്ല മിഷന്‍റെ ആഭിമുഖ്യത്തിൽ പെണ്ണിടം ശില്‍പശാല -രാവിലെ 10.30 കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാൾ: ജില്ല വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം -രാവിലെ 10.00 മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്: മൃഗസംരക്ഷണ വകുപ്പും മുഖത്തല ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടത്തുന്ന മൃഗസംരക്ഷണ ശിൽപശാല - രാവിലെ 10.00 താന്നിക്കമുക്ക് പനയം പഞ്ചായത്ത് ഹാൾ: ജില്ല ഹോമിയോ ആശുപത്രി സീതാലയം യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം - ഉച്ച.2.00 കൊല്ലം ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ ഓഫിസിന് മുൻവശം: യുനൈറ്റഡ് മർചന്‍റ്സ് ചേംബർ ജില്ല കമ്മിറ്റിയുടെ പ്രതിഷേധ ധർണ - രാവിലെ 10.00 കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രം: ഉത്സവം- മഹാപടുക്ക സമർപ്പണം - രാവിലെ 11.30, വിൽപാട്ട് - വൈകു.6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.