ശാസ്താംകോട്ട: കേരള മതേതര കലാസംഘം ജില്ല കമ്മിറ്റി നടത്തിയ സഹോദരൻ അയ്യപ്പൻ അനുസ്മരണവും കവിയരങ്ങും യുക്തിവാദി സംഘം ജില്ല പ്രസിഡന്‍റ് ശ്രീനി പട്ടത്താനം ഉദ്ഘാടനം ചെയ്തു. പി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഭാസ്, ഗുരുകുലം ശശി, ഉണ്ണി പുത്തൂർ, എം. സങ്ങ്, ഷാജി ഡെന്നിസ്, പി. സന്ധ്യ, വയലിത്തറ രവി, അഷ്ടമൻ സാഹിതി, നെല്ലിക്കുന്നം സുരേന്ദ്രൻ, സി.കെ. സുനിൽ ശൂരനാട് എന്നിവർ കവിത അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.