നക്ഷത്രസത്ര ഇഷ്ടിയാഗം

കൊല്ലം: സംസ്ഥാനത്തെ ആദ്യ കൊട്ടാരക്കര പുത്തൂർ ചെറുപൊയ്മ ശ്രീനാരായണപുരം ക്ഷേത്ര മൈതാനത്ത്​ മേയ് രണ്ടിന് ആരംഭിക്കും. അഗ്​നി വേദിക് ഫൗണ്ടേഷൻ, വേദശില ട്രസ്റ്റ്, ആദി ശങ്കര അദ്വൈത അക്കാഡ എന്നിവ സംയുക്തമായിട്ടാണ് സംഘടിപ്പിക്കുന്നത്​. മുടുപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാട്, വേദശില ട്രസ്റ്റിന്റെയും ആദി ശങ്കര അദ്വൈത അക്കാദമിയുടെയും ചെയർമാൻ സ്വാമി തപസ്യാനന്ദ സരസ്വതി എന്നിവർ നേതൃത്വം നൽകും. സ്വാമി തപസ്യാനന്ദ സരസ്വതി, മൂടിപ്പിലാപ്പിള്ളി വാസുദേവര് സോമയാജിപ്പാട്, സുജിത് സുകുമാരൻ, ചന്ദ്രബാബു തെക്കേക്കര കെ. നാരായണൻ നായർ, അഞ്ചൽ സുനിൽ, ജി. ശ്രീജിത്ത് കൃഷ്​ണ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.