കടയ്ക്കൽ: ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. പാങ്ങലുകാട് ശ്രീനിലയത്തിൽ ആദർശ് ബാബു(28)വിനെയാണ് ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അനീർഷയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ മാർക്കറ്റ് ജങ്ഷന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. 260 ഗ്രാം കഞ്ചാവും ബൈക്കും 2000 രൂപയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.