ഓടനിര്‍മാണത്തിന് തടസ്സമായി വൈദ്യുതി തൂൺ

-ചിത്രം- കുണ്ടറ: വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്​ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന ഓടക്ക്​ തടസ്സപ്പെടുത്തി വൈദ്യുതി പോസ്റ്റ്. കുണ്ടറ ആശുപത്രിമുക്ക് എസ്.കെ.വി.എല്‍.പി സ്‌കൂളിന് സമീപമാണ് ഓടയുടെ മധ്യഭാഗത്തായി വൈദ്യുതി പോസ്റ്റ്. വൈദ്യുതി ലൈനുകള്‍ പോകാത്ത പോസ്റ്റ് അധികൃതര്‍ മാറ്റാത്തതാണ്​ നിര്‍മാണം തടസ്സപ്പെടുത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.