കണ്ണനല്ലൂർ: ദക്ഷിണ കേരള മദ്രസ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റായിരുന്ന ചേലക്കുളം ഉസ്താദിനെ അനുസ്മരിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർക്കല മന്നാനിയ്യ യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്റത്തിനെ ആദരിച്ചു. കണ്ണനല്ലൂർ ഡി.കെ.എൽ.എം ഹാളിൽ പരീക്ഷ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. സലീം ഷാ ബാഖവി, എ.ജെ. സാദിഖ് മൗലവി, റഹിം കാശിഫി, അനസ് മന്നാനി, അബ്ദുൽ സമദ് മൗലവി, നസീർ അമാനി, സിറാജുദീൻ മൗലവി, സിദ്ധീഖ് മുസ്ലിയാർ, മുനീർ അമാനി, അമ്പലംകുന്ന് ഷാജഹാൻ മന്നാനി, ഉമയനല്ലൂർ കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.