പ്രകടനവും ധർണയും

ശാസ്താംകോട്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണയും പ്രകടനവും ജില്ല പ്രസിഡന്‍റ് എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണപിള്ള, എൻ. സോമൻപിള്ള, ശൂരനാട് വാസു, കെ.ജി. ജയചന്ദ്രൻ പിള്ള, സുധാകരപണിക്കർ, ഡി. ബാബുരാജൻ, ജോൺ മത്തായി, രാജശേഖരപിള്ള, ലീലാമണി, വാസുദേവകുറുപ്പ്, നാസർഷാ, വി.എൻ. സദാശിവൻപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: പെൻഷനേഴ്സ് അസോസിയേഷൻ ശാസ്താംകോട്ടയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.