ഇ-ലേലം

കൊല്ലം: റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ അധീനതയിലുള്ള 13 വാഹനങ്ങളുടെ ലേലം 14ന് രാവിലെ 11 മുതല്‍ വൈകുന്നേരം 3.30 വരെ ഓണ്‍ലൈനായി എം.എസ്.ടി.സി ലിമിറ്റഡിന്‍റെ വെബ്സൈറ്റായ www.mstcecommerce.com മുഖേന നടത്തും. ഫോണ്‍: 0474 2450858. അപേക്ഷ ക്ഷണിച്ചു കൊല്ലം: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിധിയിലുള്ള എല്‍.എ.എസ് സുരക്ഷ എം.എസ്.എം പ്രോജക്ടിലേക്ക് പ്രോജക്ട് കൗണ്‍സിലര്‍, മോണിറ്ററിങ് ആൻഡ്​ ഇവാലുവേഷന്‍-കം-അക്കൗണ്ടന്‍റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഏട്ടിന് വൈകുന്നേരം അഞ്ചിനകം lasmsm@gmail.com ഇ-മെയിലില്‍ ബയോഡേറ്റ അയക്കണം. ഫോണ്‍: 0474 2790606, 9447712668. പരിപാടികൾ ഇന്ന് (05-01)... ADD..... ചിന്നക്കട ഹോട്ടൽ ഷാ ഇന്‍റർനാഷനൽ: വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്ത്രീധന സമ്പ്രദായം അനാചാരം എന്ന വിഷയത്തില്‍ 'സ്ത്രീധനസമ്പ്രദായം കാലഹരണപ്പെടും' എന്ന തലക്കെട്ടോടെ സംവാദ മത്സരം - രാവിലെ 10.30. തൃക്കടവൂർ ശ്രീമഹാദേവർ ക്ഷേത്രം: ഉത്സവം, ഭക്തിഗാനമേള - രാത്രി 7.00, ഫ്യൂഷൻ മ്യൂസിക്​ ബാൻഡ്​- രാത്രി 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.