ഗ്യാസ് സിലിണ്ടർ തീപിടിച്ച് കട കത്തി; ഉടമക്ക് പൊള്ളലേറ്റു

പുനലൂർ: തെന്മല ഡാമിനു സമീപം പാലത്തോട് ചേർന്ന്​ പ്രവർത്തിച്ചിരുന്ന തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെ തീപിടിച്ചു. കടയിൽനിന്ന് പരിസരത്തെ മരത്തിലേക്കും കുറ്റിക്കാടുകളിലേക്കും തീ പടർന്നിരുന്നു. കട പൂർണമായും കത്തി നശിച്ചു. കടയുടമ ആർ.പി.എൽ കൂവക്കാട് എസ്റ്റേറ്റിലെ നളിനി (31)ന്​ പൊള്ളലേറ്റു. (ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.