കിളികൊല്ലൂർ: യുവതിയെ അപമാനിച്ചയാൾ പൊലീസ് പിടിയിലായി. തട്ടാർകോണം കുതിരമുക്കിൽ ഫറൂക്ക് മൻസിലിൽ എസ്. സിദ്ധിക്ക് (40) ആണ് പിടിയിലായത്. കഴിഞ്ഞ 25ന് കുറ്റിച്ചിറയുള്ള പരിചയക്കാരിയുടെ വീടിന് സമീപം നിന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊല്ലം: ജില്ലയിലെ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 359/2018 എക്‌സ് സര്‍വിസ്‌മെന്‍) (ഫസ്റ്റ് എന്‍.സി.എ - എസ്.ഐ.യു.സി നാടാര്‍) സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.