സൗരപദ്ധതി സ്പോട്ട് രജിസ്ട്രേഷൻ

കരുനാഗപ്പളളി: പുരപ്പുറങ്ങളിൽ സോളാർ നിലയം സ്ഥാപിക്കുന്ന സൗരപദ്ധതിയുടെ രജിസ്ട്രേഷൻ മാർച്ച് രണ്ടിനും മൂന്നിനും രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചു വരെ നടക്കും. ബുധനാഴ്ച കരുനാഗപ്പള്ളി വൈദ്യുതി ഭവനിലും വ്യാഴാഴ്ച ശാസ്താംകോട്ട കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസിലുമാണ് രജിസ്ട്രേഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.