കെ.പി.എ.സി ലളിത അനുസ്മരണം

കണ്ണനല്ലൂർ: നെടുമ്പന സ്നേഹാലയത്തിന്റെ നേതൃത്വത്തിൽ നടത്തി. നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ കെ.പി.എ.സി ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എൻ. സതീഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വിശ്വൻ കുടിക്കോട്, പുനവൂർ സജീവ്, ഷിജില സുബൈദ്, കൃഷ്ണ ഗോപാലൻ, വെൽഫെയർ ഓഫിസർ വിഷ്ണുപ്രിയ, സുഭാഷ് മുഖത്തല, ഷിബു റാവുത്തർ, ഇളവൂർ ശശി എന്നിവർ സംസാരിച്ചു. photon നെടുമ്പന സ്നേഹാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.