(ചിത്രം) പത്തനാപുരം: പിറവന്തൂര്‍ കടയ്ക്കാമണ്‍ കോളനിയിലെ അംബേദ്കര്‍ പ്രതിമ തകര്‍ത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിന് വന്ന ലോറിയുടെ പിന്‍ഭാഗം തട്ടിയാണ് പ്രതിമ തകര്‍ന്നതെന്ന കള്ളപ്രചാരണമാണ് അവര്‍ നടത്തുന്നത്. പ്രതിമ പുനര്‍നിര്‍മിച്ച് തരുംവരെ ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.