കുണ്ടറ: മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനായി സ്ഥാനാരോഹിതനായ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് കുണ്ടറ സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സ്വീകരണം നൽകി. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഇടവക വികാരി ഫാ. എബ്രഹാം ജെ. പണിക്കർ, സഹവികാരി ഫാ.കെ. ലൂക്കോസ്, സെക്രട്ടറി റിജിൻ എസ്. പണിക്കർ, കൈസ്ഥാനി ബിനു എം. പണിക്കർ എന്നിവർ സംസാരിച്ചു. photo ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവക്ക് കുണ്ടറ വലിയ പള്ളിയിൽ നൽകിയ സ്വീകരണം -കുണ്ടറ -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.