ഓച്ചിറ: തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൂലസ്ഥാനമായ കുതിരപ്പന്തി ഉമ്പുക്കുഴിച്ചിറയിലെ ശനിയാഴ്ച നടക്കും. രാവിലെ ആറിന് മൂലസ്ഥാന ക്ഷേത്ര തന്ത്രി തഴവ വെങ്കട്ടയ്ക്കൽ ഇല്ലത്ത് മനോജ് നമ്പൂതിരി ഭണ്ഡാര അടുപ്പിൽ അഗ്നിപകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര മൂലസ്ഥാനം സെക്രട്ടറി ഉണ്ണികൃഷ്ണൻ കുശസ്ഥലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.