പ്രകൃതി സംരക്ഷണ ബോധവത്​കരണ ക്ലാസ്

കരുനാഗപ്പള്ളി: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലേ എൻ.എസ്.എസ് യൂനിറ്റ്, നേച്ചർ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രകൃതി സംരക്ഷണ ബോധവത്​കരണ പരിപാടിയുടെ ഉദ്‌ഘാടനം പ്രിൻസിപ്പൽ ഡോ.എസ്.ആർ. ഇന്ദുശ്രീ നിർവഹിച്ചു. വനമിത്ര പുരസ്കാര ജേതാവ്​ മഞ്ജുകുട്ടൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വിനോദ് സി.വി അധ്യക്ഷതവഹിച്ചു. അനൈന, ഹാഷിന മോൾ, ഡോ: സിന്ധു എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റ്, നേച്ചർ ക്ലബ് എന്നിവ സംഘടിപ്പിച്ച പ്രിൻസിപ്പൽ ഡോ. എസ്.ആർ. ഇന്ദുശ്രീ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.