കരുനാഗപ്പള്ളി: മലയാള ഭാഷ ദിനാചരണത്തിന്‍റെ ഭാഗമായി ആദ്യക്ഷരങ്ങൾ ഓർമിപ്പിച്ച് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ മലയാളം ക്ലബ്. മാനേജർമായ ശ്രീകുമാർ, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, അഡ്മിനിസ്ട്രേറ്റർ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളി, സുധീർ ഗുരുകുലം, അധ്യാപകരായ സുഹൈൽ അൻസാരി, അനീഷ്, അശ്വതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.