കൊല്ലം: ചമ്പാരൻ സമരഭൂമിയിലടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗാന്ധിയൻ പൈതൃകങ്ങൾക്ക് നേെരയുണ്ടായ ആസൂത്രിത ആക്രമണങ്ങൾക്കെതിരെ വിവിധ ഗാന്ധിയൻ സംഘടനകളുടെ കൂട്ടായ്മയായ ഗാന്ധിയൻ കലക്ടീവ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻ ജിത് മിഷ, ഗാന്ധിയൻ കലക്ടീവ് സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി, വനമിത്ര പുരസ്കാര ജേതാവ് മഞ്ജുക്കുട്ടൻ, വിവിധ ഗാന്ധിയൻ സംഘടനാഭാരവാഹികളായ ഡോ. പെട്രീഷ്യ ജോൺ, സാജു നല്ലേപ്പറമ്പിൽ, മേച്ചേഴത്ത് ഗിരീഷ് കുമാർ, റാഫേൽ കുര്യൻ, സി.പി. ബാബു, സിദ്ധാർഥൻ ആശാൻ, ചന്ദ്രൻ പിള്ള, ജലജാകുമാരി, സോജ രാജൻ, ജി.കെ. പിള്ള, മോഹൻ ജോൺ, നസീർ ഭായ്, എ.ജെ. ഡിക്രൂസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.