ശാസ്താംകോട്ട: മുതുപിലാക്കാട് സൻെറ് മേരീസ് ഓർത്തഡോക്സ് ചർച്ചിലെ പരിശുദ്ധ മാർ അന്ത്രയോസ് ബാവയുടെ ഓർമപ്പെരുന്നാളും കൺവെൻഷനും ശനിയാഴ്ച ആരംഭിക്കും. കുർബാന, കൊടിയേറ്റ്, അധ്യാത്മിക സംഘടനകളുടെ വാർഷികവും കുടുംബസംഗമവും, രക്തദാന ക്യാമ്പ്, വചന പ്രഘോഷണം, ധ്യാനം, റാസ, പദയാത്ര, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കും. മാർച്ച് 2ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.