സസ്‌പെന്‍ഡ് ചെയ്തു

പത്തനാപുരം: യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ജി. രാധാമോഹനെ കോണ്‍ഗ്രസില്‍നിന്ന്​ അന്വേഷണവിധേയമായി സസ്‌പെൻഡ്​ ചെയ്തു. പിടവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിർദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.