ചിത്രം- ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് ആക്രമണത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളും മര്‍ദനത്തിനിരയായ വിദ്യാർഥി യുവജന പ്രവര്‍ത്തകരെയും ആര്‍.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാല്‍ സന്ദര്‍ശിച്ചു. ആര്‍.എസ്.പി നേതാക്കളായ ഇടവനശേരി സുരേന്ദ്രന്‍, ഉല്ലാസ് കോവൂര്‍, തുണ്ടില്‍ നിസാര്‍, സുഭാഷ് എസ് കല്ലട, എം. ശ്യാം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.