'പീരങ്കി മൈതാനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം'

കൊല്ലം: അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന കല്ലുമാല സമരഭൂമിയായ പീരങ്കി മൈതാനിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അവിടം സമരഭൂമിയായി സംരക്ഷിക്കണമെന്നും അണ്ണാ ഡി.എച്ച്.ആര്‍.എം ആവശ്യപ്പെട്ടു. നിര്‍മാണപ്രവൃത്തികളുമായി മുന്നോട്ട് പോയാല്‍ ദലിത് ബഹുജന സംഘടനകളെ അണിനിരത്തി സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ഉഷ കൊട്ടാരക്കര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.