മാക്കുളം ഓർത്തഡോക്സ് സിറിയൻ ദേവാലയ പെരുന്നാള്‍

പത്തനാപുരം: മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ പെരുന്നാളിനോടനുബന്ധിച്ച് റാസ നടന്നു. കടമ്പനാട് മെത്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജെ. മാത്യുക്കുട്ടി, സെക്രട്ടറി പി. രാജു, കൺവീനർ ജോജി വർഗീസ് കൈലാത്ത്, ട്രസ്റ്റി മാത്യു ജോസഫ് എന്നിവർ നേത്യത്വം നല്കി. പടം...... മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ പെരുന്നാളിനോടനുബന്ധിച്ച് നടന്ന മൂന്നിന്മേല്‍ കുര്‍ബാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.