ഓച്ചിറ സി.എച്ച്.സിയിൽ സായാഹ്ന ഒ.പി നാളെ മുതൽ

ഓച്ചിറ: ജീവനക്കാരിൽ കോവിഡ് വ്യാപനം മൂലം താൽക്കാലികമായി നിർത്തി​െവച്ചിരുന്ന സായാഹ്ന ഒ. പി വിഭാഗം ഓച്ചിറ സി.എച്ച്​.സിയിൽ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഡി. സുനിൽകുമാർ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവ​െരയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകീട്ട് ആറുവരെയുമാണ് ഒ.പി വിഭാഗം പ്രവർത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.