ചാത്തന്നൂർ: വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാണിയിൽ തോട്ടുംകര പുത്തൻവീട്ടിൽ ദേവരാജനാണ് പരിക്കേറ്റത്. ഇയാളെ നെടുങ്ങോലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വീട്ടിലുള്ളവർ ഉത്സവത്തിനു പോയ സമയത്താണ് രണ്ടംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. ഉത്സവസ്ഥലത്തുനിന്ന് വീട്ടുകാർ എത്തിയപ്പോൾ ദേവരാജനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഭരണ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്‍റ് ചിറക്കര സന്തോഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.