ശാസ്താംകോട്ട: സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടി ഇടിച്ചു. സ്‌കൂള്‍ ബസിലെ നിരവധി കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു. ശൂരനാട് തെക്ക് പതാരത്തിനും കുമരം ചിറയ്ക്കുമിടയില്‍കൂവള കുറ്റി പാലത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇടുങ്ങിയപാലത്തില്‍ ഇരുവശത്തുനിന്നും വാഹനം കയറിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലം പുതുക്കിപ്പണിത് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഫോട്ടോ: അപകടത്തില്‍പെട്ട സ്‌കൂള്‍ ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.