സെക്കുലർ അസംബ്ലി കൊട്ടിയം: മതമുദ്രാവാക്യങ്ങളല്ല, മാനവികമുദ്രാവാക്യങ്ങളാണാവശ്യം മതമൗലികവാദമല്ല, മതേതരത്വമൂല്യങ്ങളാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ കാമ്പസുകളിൽ . കൊട്ടിയം എം.എം.എൻ.എസ്.എസ് കോളജിൽ നടന്ന സെക്കുലർ അസംബ്ലി എസ്.എഫ്.ഐ കൊട്ടിയം ഏരിയ സെക്രട്ടറി സച്ചിൻ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നജീബ് നവാബ്, ശ്രീഹരി, അഭിജിത്ത്, അരവിന്ദ്, സൂരജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.