വിളംബര ഘോഷയാത്ര

കൊട്ടാരക്കര: മാര്‍ത്തോമാ ഗേള്‍സ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്ക്​ തുടക്കമായി. പി.ടി.എ വൈസ് പ്രസിഡന്‍റ്​ ഉണ്ണികൃഷ്ണന്‍പിള്ള പതാക ഉയര്‍ത്തി. സീനിയര്‍ അസി.​ ജെസി കെ. റെയിച്ചല്‍, പി.ടി.എ പ്രസിഡന്‍റ്​ തലച്ചിറ അസീസ്, കെ. റോയ്, എം.കെ. ജോയ്, ബിജി ഡാനിയല്‍, ക്രിസ്റ്റി അലക്‌സാണ്ടര്‍, വിബിനാ ചാക്കോ, ഡി. സാബു എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.