കേരള കോണ്‍ഗ്രസ് (ബി) ജില്ല തെരഞ്ഞെടുപ്പ്​ സമ്മേളനം

കൊട്ടാരക്കര: സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്‍റെ സ്വപ്​നപദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക്​ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ജില്ല പ്രസിഡന്‍റായി എ. ഷാജുവിനെയും ജില്ല സെക്രട്ടറിയായി ഗോപാലകൃഷ്ണപിള്ളയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.