ഓച്ചിറ: കേരള സർവകലാശാല എം.എസ്സി കോഓപറേഷൻ ആന്‍ഡ് ബാങ്കിങ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച തഴവ കുറ്റിയിൽ അശ്വിൻ സാം ബോബൻെറ ഭാര്യ സോണി സോളമനെ കെ.പി.എസ്.ടി.എ തഴവ എ.വി.ജി.എച്ച്.എസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം പി. മണികണ്ഠൻ ഉപഹാരം നൽകി. ലാൽജഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് പിച്ചിനാട്, ജില്ല വൈസ് പ്രസിഡന്‍റ് കെ. ബാബു, എസ്. സ്മിത, അനു എന്നിവർ സംസാരിച്ചു. ഫോട്ടോ: , കേരള സർവകലാശാല എം.എസ്സി കോഓപറേഷൻ ആൻഡ് ബാങ്കിങ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സോണി സോളമനെ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി. മണികണ്ഠൻ ഉപഹാരം നൽകി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.