കൊല്ലം: സർക്കാർ ഓഫിസുകളിൽ തുടർക്കഥയാകുന്ന തീപിടിത്തം തെളിവുകൾ ഇല്ലാതെ ആക്കാനും തെറ്റുകൾ പിടിക്കപ്പെടാതിരിക്കാനുമുള്ള ബോധപൂർവ ശ്രമമാണെന്ന് ആം ആദ്മി പാർട്ടി കൊല്ലം ജില്ല കമ്മിറ്റി. കൊല്ലം കോർപറേഷനിലും ഇത് ആവർത്തിക്കപ്പെട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്ന് ജില്ല കൺവീനർ വിനീഷ് ലുക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.